ഓപ്പറേഷന് തിയ്യേറ്ററിന്റെ മുന് പിലിരുന്നു തന്റെ സ്മാര് ട്ട് ഫോണില് ഫേസ്ബുക് അപ്ഡേറ്റ് തപ്പുകയായിരുന്നു ഉമേഷ് . ഒരു ആക്സിഡന് റ് കേസുമായ് വന്നതാണ് ബാലേട്ടനും സുഹൃത്തുക്കളും . ഓപ്പറേഷന് തിയ്യേറ്ററില് നിന്നും പുറത്തേക്ക് വന്നു നഴ്സ് പറഞ്ഞു . " പര് വതിയുടെ ഹസ്ബന്റ് ............".. ഉമേഷ് എഴുന്നേറ്റ് ചെന്നു ... " സിസേറിയന് ആണ് . blood വേണ്ടി വരും ..".. . " സിസ്റ്ററെ , ബ്ലഡ് ഗ്രൂപ് ഏതാ ????".. . " താന് എന്തൊരു ഭര് ത്താവടോ .. സ്വന്തം ഭാര്യയുടെ ബ്ലഡ് ഗ്രൂപ് അറിയില്ലേ ??.. A -ve .. കിട്ടാന് അല്പം പ്രയാസം കാണും ..."..... അല്പനേരം ആലോചിച്ച ശേഷം ഉമേഷ് ഫേസ്ബുകില് പോസ്റ്റ് ചെയ്തു .. "Need A-ve blood .. Urgent..."... വാട്സപ്പില് പലര് ക്കും മെസേജ് അയച്ചു ... ലൈക്കുകളും കമ്മന് റുകളും സ്മൈലികളും പല രൂപത്തില് വന്നെങ്കിലും blood മാത്രം വന്നില്ല ... കാര്യം മനസ്സിലാക്കിയ ബാലേട്ടന് സുഹൃത്തുക്കളില് ഒരാളോട് പറഞ്ഞു .. " നീ പൊയ് ഷാജിയെയും കൂട്ടി ഇങ്ങ് ...